സ്ഥാപന ഘടന
പ്രസിഡന്റ്പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ്. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ഭരണനടപടികൾക്കും നേതൃത്വം നൽകുന്നു. | വൈസ് പ്രസിഡന്റ്ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്റിന്റെ അഭാവത്തിൽ ഭരണ ചുമതലകൾ നിർവഹിക്കുന്നത് വൈസ് പ്രസിഡന്റാണ്. | സ്ഥിരം സമിതികൾപഞ്ചായത്തിലെ വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സമിതികളാണ്. | ||||
വികസന സ്റ്റാന്റിംഗ് കമ്മിറ്റിപഞ്ചായത്തിന്റെ വികസന പദ്ധതികൾ നടപ്പാക്കുന്നു. ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു. | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിപഞ്ചായത്തിന്റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്ന സമിതിയാണ്. | ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സമിതിയാണ്. | ||||
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നു. സാമൂഹിക സുരക്ഷയും ക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യമിടുന്നു. | മറ്റ് ഉപസമിതികൾപ്രത്യേക മേഖലകളിലെ പ്രവർത്തനങ്ങൾക്കായി രൂപീകരിക്കുന്ന സമിതികളാണ്. വിവിധ പദ്ധതികൾക്ക് സഹായം നൽകുന്നു | |||||
പഞ്ചായത്ത് സെക്രട്ടറിപഞ്ചായത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥനാണ്. ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവഹണം എന്നിവ ഏകോപിപ്പിക്കുന്നു. | അസിസ്റ്റന്റ് സെക്രട്ടറിഭരണ-ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നു. കുടുംബശ്രീയുടെ മെമ്പർ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവർത്തിക്കുന്നു. | ജൂനിയർ സൂപ്രണ്ട്ദൈനംദിന ഓഫീസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ഫയൽ നടപടികളും ഓഫീസ് സെക്ഷനുകളുടെയും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നു. | ||||
അക്കൗണ്ടന്റ്പഞ്ചായത്തിന്റെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്നു. ബജറ്റ്, നികുതി, ധനകാര്യ രേഖകൾ ക്രമീകരിക്കുന്നു. | സീനിയർ ക്ലർക്ക്ഓഫീസ് രേഖകളും ഭരണ നടപടികളും മേൽനോട്ടം വഹിക്കുന്നു. വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. | ക്ലർക്ക്ഫയലുകൾ, രേഖകൾ, നികുതി പിരിവ്, അപേക്ഷകൾ, ഓഫീസ് രജിസ്റ്ററുകൾ എന്നിവ നിയന്ത്രിക്കുന്നു. | ||||
ഓഫീസ് അറ്റൻഡന്റ്ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നു. രേഖകൾ കൈമാറൽ, ഓഫീസ് ക്രമീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നു. | പി റ്റി എസ്ഓഫീസ്/സ്ഥാപന പരിസരം വൃത്തിയാക്കുക. മുറികൾ, വരാന്തകൾ, ശൗചാലയങ്ങൾ എന്നിവ ശുചിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യുക. കുടിവെള്ള സൗകര്യങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയായി നിലനിർത്തുക. സ്ഥാപനത്തിന്റെ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുക | സാക്ഷരതാ പ്രേരക്ഫ്രണ്ട് ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നു. സാക്ഷരതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർവഹിക്കുന്നു. | ||||
ടെക്നിക്കല്‍ അസിസ്റ്റന്റ്കമ്പ്യൂട്ടർ, സോഫ്റ്റ്വെയർ, നെറ്റ്വർക്ക് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക. സാങ്കേതിക ഉപകരണങ്ങളുടെ പരിപാലനവും അറ്റകുറ്റപ്പണികളും ഏകോപിപ്പിക്കുക. ഡാറ്റ ശേഖരണം, വിശകലനം, റിപ്പോർട്ട് തയ്യാറാക്കൽ എന്നിവയിൽ സഹായിക്കുക. | പ്രോജക്ട് അസിസ്റ്റന്റ്പഞ്ചായത്തിലെ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളില്‍ ബന്ധപ്പെട്ട സെക്ഷനെ സഹായിക്കുന്നു.കേന്ദ്ര ധനകാര്യ കമ്മീഷന് ഫണ്ട് വിനിയോഗം കൈകാര്യം ചെയ്യുന്നു. | അക്രഡിറ്റെഡ് എഞ്ചിനിയര്‍ NREGS
| ||||